വടകര :(https://vatakara.truevisionnews.com/) വടകര മുനിസിപ്പാലിറ്റിയിലെ 14 വാർഡായ അക്ലോത്ത് നടയിലെ ഒന്നാമത് ബൂത്തായ സരസ്വതി വിലാസം LP സ്കൂളിൽ സഹോദരങ്ങക്ക് തെരഞ്ഞെടുപ്പ് ചുമതല.മൊകേരി ഗവ: കോളേജ് പ്രൊഫസറായ കെ.ലിയാഖത്തലിയും പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായ കെ.മുഹമ്മദ് റാഫിയുമാണ് ഇവർ രണ്ടു പേർ.
എഴുത്തുകാരനും പ്രഭാഷകനും ഇസ്‌ലാമിക പണ്ഡിതനുമായിരുന്ന മൂസാ വാണിമേലിൻ്റെയും ഫാത്തിമയുടെയും മക്കളാണ് ഇരുവരും.ലിയാഖത്തലി പ്രിസൈഡിംഗ് ഓഫീസറായും മുഹമ്മദ് റാഫി ഫസ്റ്റ് പോളിംഗ് ഓഫീസറായും ചുമതല വഹിക്കുന്നു.
Siblings in charge of elections at the same booth











































